കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട് - കാലവസ്ഥാ നിരീക്ഷണ കേന്ദ്രം

25ന് 64.5 മില്ലി മീറ്റർ വരെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. 26 ന് 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Orange alert  Thursdays  Thursdays  പത്തനംതിട്ട  കാലവസ്ഥാ നിരീക്ഷണ കേന്ദ്രം  ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ടയില്‍ വ്യാഴം വെള്ളി ദിസവങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

By

Published : Jun 23, 2020, 10:27 PM IST

പത്തനംതിട്ട: ജില്ലയിൽ ഈ മാസം 25നും 26നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 25 ന് 64.5 മില്ലി മീറ്റർ വരെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. 26ന് 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ താലൂക്ക് കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ: 0468 23225 15‌ 918829 7112.

ABOUT THE AUTHOR

...view details