പത്തനംതിട്ട :സീതത്തോട് പഞ്ചായത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആന്‍റോ ആന്‍റണി എം പി , കോന്നി എം എൽ എ അഡ്വ. കെ യു. ജനീഷ് കുമാർ , ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവർക്കൊപ്പമാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്.
ഉരുൾപൊട്ടൽ മേഖലകളില്‍ സന്ദർശനം നടത്തി ആരോഗ്യ മന്ത്രി - kerala flood 2021
ജാഗ്രതാനിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിച്ചതിനാലാണ് ജില്ലയിൽ ആളപായം ഉണ്ടാകാതിരുന്നതെന്ന് മന്ത്രി
ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ സന്ദർശനം നടത്തി ആരോഗ്യ മന്ത്രി
READ MORE :'പിണറായി പകൽ സിപിഎമ്മും രാത്രി ബിജെപിയും'; വിമര്‍ശനവുമായി കെ. മുരളീധരൻ
മുൻകൂട്ടി നൽകിയ ജാഗ്രതാനിർദേശങ്ങള്‍ ജനങ്ങൾ കൃത്യമായി പാലിച്ചതിനാലാണ് കനത്ത മഴയിലും ഉരുൾപൊട്ടലിലും ജില്ലയിൽ ആളപായം ഉണ്ടാകാതിരുന്നതെന്ന് മന്ത്രി പറഞ്ഞു.