ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ - ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
എഴുമറ്റൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
പത്തനംതിട്ട: ശാരീരിക ചൂഷണത്തിനിരയാക്കി ലക്ഷങ്ങൾ തട്ടിയെന്ന യുവതിയുടെ പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. കല്ലൂപ്പാറ പുത്തൻ വീട്ടിൽ സുമേഷ് (44) ആണ് പിടിയിലായത്. വിദേശ മലയാളിയുടെ ഭാര്യയായ എഴുമറ്റൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പലപ്പോഴായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.