പത്തനംതിട്ട: ലോക് ഡൗണ്‍ കാലത്ത് സഹായഹസ്തവുമായി കൊടുമൺ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി. പലചരക്ക്, പച്ചക്കറി, മരുന്നുകള്‍ എന്നിവ ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുയാണ് ഇവരുടെ ലക്ഷ്യം. ജനമൈത്രി പൊലീസിന്‍റെ സഹായത്തോടെ വ്യാപാരികളുടെ വാഹനത്തിലാണ് വീടുകളിൽ സാധനങ്ങൾ എത്തിക്കുന്നത്. സഹായം ആവശ്യമുള്ളവര്‍ താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുണമെന്ന് അധികൃതർ അറിയിച്ചു.
ലോക് ഡൗണ്‍ കാലത്ത് സഹായ ഹസ്തവുമായി കൊടുമണ്ണിലെ വ്യാപാരികള്‍ - kodumon
അവശ്യ സാധനങ്ങളായ പലചരക്ക്, പച്ചക്കറി, മരുന്നുകള്‍ എന്നിവ ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുയാണ് ഇവരുടെ ലക്ഷ്യം
ലോക് ഡൗണ്‍ കാലത്ത് സഹായഹസ്തവുമായി കൊടുമണ്ണിലെ വ്യാപാരികള്‍
പലചരക്ക് വ്യാപാരം എം.മാര്‍ട്ട് – 989508 3589, ചന്ദ്ര – 94469 12637, നാരായണ കുറുപ്പ് 96050608 10, ബാബു സ്റ്റോര്‍ 8129666 134 കരിപ്പോലില്‍ 9447472822, ആഴാന്തവിള 9447029497