കേരളം

kerala

ETV Bharat / state

ചൈനയ്ക്കു പുറമെ ആറു രാജ്യങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷണ വിധേയമാക്കും - corona

67 പേരാണ് പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ളത്

പത്തനംതിട്ട  വിയറ്റ്‌നാം  മലേഷ്യ  സിംഗപ്പൂര്‍  കൊറിയ  ജപ്പാന്‍  തായ്‌ലന്‍റ്  pathanamthitta  corona  കൊറോണ
കൊറോണ: ചൈനയ്ക്കു പുറമേ ആറു രാജ്യങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷണ വിധേയമാക്കും

By

Published : Feb 10, 2020, 10:58 PM IST

പത്തനംതിട്ട:ചൈനയ്ക്കു പുറമെ കൊറോണ ബാധിത രാജ്യങ്ങളായ സിംഗപ്പൂര്‍, കൊറിയ, ജപ്പാന്‍, തായ്‌ലന്‍റ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന ആളുകളെ 28 ദിവസത്തേക്ക് ജില്ലയില്‍ നിരീക്ഷണ വിധേയമാക്കും. ജില്ലയില്‍ 67 പേരാണ് നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കൊറോണ രോഗനിയന്ത്രണത്തോടനുബന്ധിച്ച് വിവിധ സമിതികളുടെ യോഗം കലക്‌ടറേറ്റില്‍ ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ABOUT THE AUTHOR

...view details