കേരളം

kerala

ETV Bharat / state

വാളയാർ ഡാം തുറന്നു

200.86 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്.

walayar dam  latest palakkad  വാളയാർ ഡാം തുറന്നു
വാളയാർ ഡാം തുറന്നു

By

Published : Aug 13, 2020, 8:01 PM IST

പാലക്കാട്: നീരൊഴുക്ക് വർദ്ധിച്ച് ജലനിരപ്പ് ഉയർന്നതിനാൽ വാളയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ ഒരു സെന്‍റീമീറ്റർ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 200.86 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. പ്രദേശത്ത് മഴ കുറവാണെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് ഡാം തുറക്കേണ്ടി വന്നതെന്ന് അധികൃതർ അറിയിച്ചു.

വാളയാർ ഡാം തുറന്നു

ABOUT THE AUTHOR

...view details