സ്പ്രിംഗ്ലർ കരാര്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ നിർധനർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്‌തു.
സ്പ്രിംഗ്ലർ വിവാദം ; സി.ബി.ഐ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്
പാലക്കാട് : സ്പ്രിംഗ്ലർ കരാർ സി.ബി. ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ നിർധനർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്‌തു. പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിലാണ് സമരം നടന്നത്.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ സമരം ഉദ്ഘാടനം ചെയ്‌തു.
Last Updated : Apr 25, 2020, 4:27 PM IST