കേരളം

kerala

ETV Bharat / state

ബിവറേജ് ഔട്ട്ലറ്റുകൾ പൂട്ടണമെന്ന് പാലക്കാട് നഗരസഭ പ്രമേയം പാസാക്കി - covid 19

യുഡിഎഫ് കൊണ്ടു വന്ന പ്രമേയത്തെ ഭരണകക്ഷിയായ ബിജെപിയും പിന്തുണച്ചു

പാലക്കാട്  കൊവിഡ് 19  കൊറോണ  പാലക്കാട് നഗരസഭ  യുഡിഎഫ്  udf  palakad  corona  covid 19  palakad municipality
ബീവറേജ് ഔട്ട്ലറ്റുകൾ പൂട്ടണമെന്ന് പാലക്കാട് നഗരസഭ പ്രമേയം പാസാക്കി

By

Published : Mar 19, 2020, 2:17 PM IST

പാലക്കാട്: കൊവിഡ് 19 പ്രതിരോധത്തിനായി ബിവറേജ് ഔട്ട്ലറ്റുകൾ പൂട്ടണമെന്ന് പാലക്കാട് നഗരസഭ പ്രമേയം പാസാക്കി. യുഡിഎഫ് കൊണ്ടു വന്ന പ്രമേയത്തെ ഭരണകക്ഷിയായ ബിജെപിയും പിന്തുണച്ചു. എന്നാൽ ഈ സമയത്ത് സർക്കാറിന് ഒപ്പം നിൽക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് സിപിഎം അംഗങ്ങൾ പ്രമേയത്തെ എതിർത്തെങ്കിലും പ്രമേയം പാസായി.

ABOUT THE AUTHOR

...view details