ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു - കണ്ണൂര്‍ ഗവണ്‍മന്‍റ് എന്‍ഞ്ചിനീയറിങ് കോളജ്
കണ്ണൂര്‍ ഗവ.എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി അശ്വവിനാണ് മരിച്ചത്
ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു
പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കരയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ ഗവ. എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി അശ്വവിനാണ് മരിച്ചത്. തൃശൂര്‍ ഗവ.എഞ്ചിനിയറിങ് കോളജിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ വിദ്യാര്‍ഥി മരിച്ചു. ആലത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷണന്‍റെ ചെറുമകനാണ് അപകടത്തില്‍പെട്ടത്.