പാലക്കാട്: എൽഐസിയെ പൊതുമേഖലയിൽ നില നിർത്തണമെന്നും എൽഐസിയുടെ ഷെയർ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ ധർണ. എൽഐസി ഏജന്‍റ്സ് ഓർഗനൈസേഷൻ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലാണ് ധർണ നടത്തിയത്.
എൽഐസിയെ പൊതുമേഖലയിൽ നില നിർത്തണമെന്നാവശ്യപ്പെട്ട് ധർണ
എൽഐസി ഏജന്‍റ്സ് ഓർഗനൈസേഷൻ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലാണ് ധർണ നടത്തിയത്
എൽഐസി
സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ. രാജീവ്, സി. ചന്ദ്രൻ, എം.സി അശോകൻ തുടങ്ങിയവർ സംസാരിച്ചു.