പാലക്കാട്:ജില്ലാ ജയിലില്‍ ജയില്‍ക്ഷേമദിനാഘോഷം ‘കൊണ്ടാട്ടം 2021’ സംഘടിപ്പിച്ചു. മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സെന്‍ററല്‍ സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ സാം തങ്കയ്യന്‍ അധ്യക്ഷനായി. ജയിലില്‍ വരുന്നവര്‍ ആരും തന്നെ കുറ്റവാളികളായി ജനിച്ചവരെല്ലെന്നും സാഹചര്യമാണ് അവരെ കുറ്റവാളികളാക്കി മാറ്റിയതെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജയില്‍ ക്ഷേമദിനാഘോഷം നടത്തി - പാലക്കാട് ജില്ലാ ജയില്‍
സെന്‍ററല്‍ സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ സാം തങ്കയ്യന്‍ അധ്യക്ഷനായി.
ജയില്‍ ക്ഷേമദിനാഘോഷം നടത്തി
തൃശൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് സാജൻ, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുരേഷ് ബാബു, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലത മോഹന്‍ദാസ് , യുവക്ഷേത്ര കോളജ് വൈസ് പ്രിൻസിപ്പാള്‍ ഡോ. ഫാ: ലാലു ഓലിക്കല്‍, ലയണ്‍സ് ക്ലബ് ഓഫ് പാലക്കാട് പ്രസിഡന്‍റ് പിടി ജോസ്, ജയില്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍, വെല്‍ഫെയര്‍ ഓഫീസര്‍ ധന്യ എന്നിവര്‍ സംസാരിച്ചു.
Last Updated : Jan 6, 2021, 6:12 AM IST