കേരളം

kerala

ETV Bharat / state

പട്ടാമ്പി പറക്കാട് കോളനി അടച്ചു - PARAKKAD COLONY CLOSED

കോളനിയിലെ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പാലക്കാട്  പട്ടാമ്പി നഗരസഭ  പറക്കാട് കോളനി താൽകാലികമായി അടച്ചു  കൊവിഡ് 19  PARAKKAD  PARAKKAD COLONY CLOSED  covid 19
പട്ടാമ്പി പറക്കാട് കോളനി അടച്ചു

By

Published : Aug 7, 2020, 2:59 PM IST

പാലക്കാട്:പട്ടാമ്പി നഗരസഭ ഒന്നാം ഡിവിഷനിലെ പറക്കാട് കോളനി താൽകാലികമായി അടച്ചു. കോളനിയിലെ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് താൽകാലികമായി കോളനി അടച്ചത്.

ABOUT THE AUTHOR

...view details