കേരളം

kerala

ETV Bharat / state

പാലക്കാട് 226 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

83 പേർക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പാലക്കാട്  പാലക്കാട് കൊവിഡ്  ജില്ലയിൽ 226 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  palakkadu  palakkadu covid cases  covid cases  palakkadu reported 226 covid cases
പാലക്കാട് 226 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Sep 8, 2020, 7:33 PM IST

പാലക്കാട്:ജില്ലയിൽ 226 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 83 പേർക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 136 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ ഒൻപത് പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 41 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 36 പേർ പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 789 ആയി.

ABOUT THE AUTHOR

...view details