പാലക്കാട് ഒരു കൊവിഡ് മരണം കൂടി - COVID DEATH
പാലക്കാട് വിളയൂർ സ്വദേശി പാത്തുമ്മ (76) ആണ് മരിച്ചത്.
പാലക്കാട് ഒരു കൊവിഡ് മരണം കൂടി
പാലക്കാട്:പാലക്കാട് ഒരു കൊവിഡ് മരണം കൂടി. പാലക്കാട് വിളയൂർ സ്വദേശി പാത്തുമ്മ (76) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാത്തുമ്മയെ ശ്വാസ തടസത്തെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോൾ തന്നെ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.