കേരളം

kerala

ETV Bharat / state

കൊല്ലം സ്വദേശിനി സുചിത്രയുടെ കൊലപാതക കാരണം വ്യക്തമാക്കാതെ പ്രതി

യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കുഴിച്ച് മൂടിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞെങ്കിലും എന്തിനാണ് കൊല നടത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല

പ്രതി  കൊല്ലം സ്വദേശിനി  സുചിത്രയുടെ കൊലപാതകം  കൊല  പാലക്കാട്  PALAKKAD  MURDER
കൊല്ലം സ്വദേശിനി സുചിത്രയുടെ കൊലപാതക കാരണം വ്യക്തമാക്കാതെ പ്രതി

By

Published : Apr 29, 2020, 3:56 PM IST

പാലക്കാട്: കൊല്ലം സ്വദേശിനി സുചിത്രയുടെ കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്. പ്രതിയായ പ്രശാന്ത് യുവതിയുമായി ദീർഘനാളായി അടുപ്പത്തിലായിരുന്നു. യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കുഴിച്ച് മൂടിയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞെങ്കിലും എന്തിനാണ് കൊല നടത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നും പൊലീസ് പറഞ്ഞു.

കൊല്ലം സ്വദേശിനി സുചിത്രയുടെ കൊലപാതക കാരണം വ്യക്തമാക്കാതെ പ്രതി

ABOUT THE AUTHOR

...view details