പാലക്കാട് 465 പേർക്കുകൂടി കൊവിഡ്
286പേർക്ക് രോഗമുക്തിനേടിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പാലക്കാട് 465 പേർക്കുകൂടി കൊവിഡ്
പാലക്കാട്:ജില്ലയിൽ ഇന്ന് 465 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 286പേർക്ക് രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 300 പേരുടെ ഉറവിടം വ്യക്തമല്ല. 162 പേർ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി വന്ന രണ്ട് പേർ ഒരു ആരോഗ്യപ്രവർത്തകൻ എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6473 ആയി.