കേരളം

kerala

ETV Bharat / state

പാലക്കാട് 482 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് കൊവിഡ് വാര്‍ത്ത

രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 258 പേരും ഉറവിടം അറിയാതെ രോഗബാധയുണ്ടായ 217 പേരുമാണുള്ളത്

Palakkad covid update  Palakkad covid  Palakkad news  പാലക്കാട് കൊവിഡ്  പാലക്കാട് കൊവിഡ് വാര്‍ത്ത  പാലക്കാട് കൊവിഡ് രോഗികള്‍
ജില്ലയിൽ 482 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 30, 2020, 8:21 PM IST

പാലക്കാട്: ജില്ലയിൽ 482 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 286 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 258 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 217 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നുംവിദേശത്തുനിന്നുമായി വന്ന ഏഴ് പേര്‍ എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7350 ആയി.

ABOUT THE AUTHOR

...view details