കേരളം

kerala

ETV Bharat / state

കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്റ്റിൽ - palakkad

കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് ചെർപ്പുളശേരി പൊലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്‌തത്

പാലക്കാട്  ചെർപ്പുളശ്ശേരി  ചെർപ്പുളശ്ശേരി പൊലീസ്  യുവതിയും കാമുകനും അറസ്റ്റിൽ  mother eloped with her lover  palakkad  cherupulassery
കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്റ്റിൽ

By

Published : Jan 22, 2020, 11:43 PM IST

പാലക്കാട്: രണ്ടുവയസ് പ്രായമായ കുഞ്ഞിനെ വീട്ടിൽ ഉറക്കിക്കിടത്തി കാമുകനോടൊപ്പം ഇറങ്ങിപ്പോയ യുവതിയും കാമുകനും ചെർപ്പുളശേരിയില്‍ അറസ്റ്റിൽ. കുട്ടിയുടെ അമ്മ തൃക്കടീരി സ്വദേശി ഷഫ്‌നത്ത് (24) ,കാമുകനായ മുന്നൂർക്കോട് പുലാക്കൽ വീട്ടിൽ മുഹമ്മദ് ബെൻഷാം (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുട്ടിയുടെ പിതാവ് റഫീക്കിന്‍റെ പരാതിയിലാണ് ചെർപ്പുളശേരി പൊലീസ് കേസെടുത്തത്. ചൊവ്വാഴ്‌ച അർധരാത്രിയിലാണ് സംഭവം.

ABOUT THE AUTHOR

...view details