പാലക്കാട്: കൊവിഡ് 19നെ തുടർന്ന് ട്രെയിനുകൾ കൂട്ടമായി റദ്ദാക്കിയതോടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു. ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് യാത്രാ സൗകര്യമില്ലാതെ വലയുന്നത്.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു - corona
ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ സ്റ്റേഷനിൽ കുടുങ്ങിയത്.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു
രണ്ട് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്ന ഇവർക്ക് ഓട്ടോ തൊഴിലാളികളാണ് ഭക്ഷണം എത്തിക്കുന്നത്. എങ്ങനെ നാട്ടിലെത്തും എന്നറിയാതെ ആശങ്കയിലാണ് ഈ തൊഴിലാളികൾ.
Last Updated : Mar 23, 2020, 3:08 PM IST