മയക്കുമരുന്നുമായി തൃശൂര്‍ സ്വദേശി പിടിയില്‍ - MDMA was caught
ബാഗിൽ ഒളിച്ച് കടത്താന്‍ ശ്രമിച്ച 12.4 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്
നിരോധിത മയക്കുമരുന്നായ എംഡിഎംഎ പിടികൂടി
പാലക്കാട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. സംഭവത്തില്‍ തൃശൂര്‍ സ്വദേശി അഭിജിത്തിനെ അറസ്റ്റ് ചെയ്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് ഇയാളെ പിടികൂടിയത്. ഇയാൾ ബാഗിൽ ഒളിച്ച് കടത്താന്‍ ശ്രമിച്ച 12.4 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.