മണ്ണാർക്കാട് കനത്തമഴ; ഒഴുക്കിൽപ്പെട്ട രണ്ട് പേരെ കാണാതായി - heavy rian news
കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ കാടാമ്പുഴ സ്വദേശികളായ മൂന്ന് പേരാണ് ഒഴുക്കില്‍പെട്ടത്. ഒരാള്‍ രക്ഷപെട്ടു. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കനത്തമഴ
പാലക്കാട്: മണ്ണാർക്കാട് കനത്ത മഴ തുടരുന്നു. കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാടാമ്പുഴ സ്വദേശികളായ മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടു. കാണാതായവര്‍ക്കായി ഫയർഫോഴ്‌സ് തെരച്ചിൽ ആരംഭിച്ചു. ഈ വർഷത്തെ ഏറ്റവും ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായതെന്ന് പരിസരവാസികൾ പറഞ്ഞു.