പാലക്കാട് പിഎസ്‌സി ഓഫീസ് പൂട്ടിയിട്ട് കെഎസ്‌യു പ്രതിഷേധം - ksu strike
ഉദ്യോഗസ്ഥരെ ഉൾപ്പെടെ മുറിക്കകത്ത് വെച്ച് പൂട്ടിയിട്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
പാലക്കാട് പിഎസ്‌സി ഓഫീസ് പൂട്ടിയിട്ട് കെ എസ് യു പ്രതിഷേധം
പാലക്കാട്: ജില്ലാ പിഎസ്‌സി ഓഫീസ് താഴിട്ട് പൂട്ടി കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരെ ഉൾപ്പെടെ മുറിക്കകത്ത് പൂട്ടിയിട്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കേരള സർക്കാരിന്‍റെ യുവജനവിരുദ്ധ നിലപാടുകൾക്കെതിരെയും പിഎസ്‌സി ഉദ്യോഗാർഥികൾക്ക് അഭിവാദ്യം അർപ്പിച്ചുമാണ് കെഎസ്‌യു പ്രതിഷേധം സംഘടിപ്പിച്ചത്.
Last Updated : Feb 18, 2021, 4:38 PM IST