പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Kovid 19 confirmed two more in Palakkad district
ദുബായില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടോപ്പാടം, കാരാക്കുറിശ്ശി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ദുബായിൽ നിന്നെത്തിയവരാണ് ഇവർ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.