കല്‍പാത്തിയില്‍ 17 പേർക്ക് സമ്പർക്കത്തിലൂടെ രോഗം - kalpathy covid updates
ഒരു ആരോഗ്യപ്രവർത്തകയ്‌ക്കും ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചു
കല്‍പാത്തിയില്‍ 17 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
പാലക്കാട്: കല്‍പാത്തിയില്‍ ശനിയാഴ്‌ച 17 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഒമ്പത് സ്‌ത്രീകൾ, മൂന്ന് പെൺകുട്ടികൾ, അഞ്ച് പുരുഷന്മാർ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ കല്‍പാത്തി സ്വദേശിനിയായ 35 കാരിയായ ഒരു ആരോഗ്യപ്രവർത്തയ്‌ക്കും രോഗം സ്ഥിരീകരിച്ചു.