വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന - വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം
കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും വാളയാറിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്.
വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന
പാലക്കാട്: വയനാട്ടിലെ മാവോയിസ്റ്റ് - പോലീസ് ഏറ്റുമുട്ടലിനെ തുടർന്ന് സംസ്ഥാന അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും വാളയാറിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്. അട്ടപ്പാടി മേഖലയിൽ കഴിഞ്ഞ വർഷം മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഉണ്ടായിരുന്നതിന്നു. ഇനി ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹന പരിശോധന.