കേരളം

kerala

ETV Bharat / state

കുടുംബ വഴക്ക്; അച്ഛൻ മകനെ തല്ലി കൊന്നു - family issue

പാലക്കാട് വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം

കുടുംബ വഴക്ക്  അച്ഛൻ മകനെ തല്ലി കൊന്നു  നെല്ലിയാമ്പടം  family issue  vadakkanjery son killed
മകനെ

By

Published : Jan 15, 2020, 9:33 AM IST

പാലക്കാട്: വടക്കഞ്ചേരിയിൽ നെല്ലിയാമ്പടത്ത് അച്ഛൻ മകനെ തല്ലി കൊന്നു. ബേസിൽ എന്ന മുപ്പത്താറുകാരനെയാണ് അച്ഛൻ മത്തായി മർദിച്ച് കൊല്ലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ രാത്രിയാണ് സംഭവം. മത്തായിയെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details