കേരളം

kerala

ETV Bharat / state

പാലക്കാട് താറാവുകൾ ചത്തൊടുങ്ങുന്നു

തമിഴ്നാട്ടിൽ നിന്ന് മേയ്ക്കാൻ എത്തിച്ച 60 താറാവ് കുഞ്ഞുങ്ങളാണ് ചത്ത് വീണത്

ducks are dying in Palakkad Palakkad പാലക്കാട് താറാവ് മൃഗസംരക്ഷണവകുപ്പ്
താറാവ്

By

Published : Mar 11, 2020, 3:35 PM IST

പാലക്കാട്:തോലന്നൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തമിഴ്നാട്ടിൽ നിന്ന് മേയ്ക്കാൻ എത്തിച്ച 60 താറാവ് കുഞ്ഞുങ്ങളാണ് ചത്ത് വീണത്. സ്ഥലത്ത് മൃഗസംരക്ഷണവകുപ്പ് പരിശോധന നടത്തുന്നു

ABOUT THE AUTHOR

...view details