കേരളം

kerala

ETV Bharat / state

പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 672 പേർക്ക്

രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 402 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന നാല് പേർ, വിദേശത്തു നിന്നും വന്ന ഒരാൾ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 315 പേർ എന്നിവർ ഉൾപ്പെടും.

പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 672 പേർക്ക്  പാലക്കാട് കൊവിഡ്  കൊവിഡ് സ്ഥിരീകരണം  COVID confirmed to 672 people in Palakkad  COVID  COVID in Palakkad
പാലക്കാട്

By

Published : Oct 9, 2020, 7:51 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 672 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 315 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 402 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന നാല് പേർ, വിദേശത്തുനിന്നും വന്ന ഒരാൾ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 315 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6166 ആയി.

ABOUT THE AUTHOR

...view details