പാലക്കാട് ജില്ലയിൽ 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid 19
ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 889 ആയി.
പാലക്കാട് ജില്ലയിൽ 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട്:ജില്ലയിൽ ഇന്ന് 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 82 പേർ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 41 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ട് പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ രണ്ട് പേർ, ഉറവിടം അറിയാത്ത അഞ്ച് പേരും ഉൾപ്പെടുന്നു. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 889 ആയി.
Last Updated : Aug 18, 2020, 7:19 PM IST