കേരളം

kerala

ETV Bharat / state

സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ - palakkad

സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കഞ്ചാവ് കൃഷി നടത്തിയ സംഘത്തിലെ ഒരാളെ ലഹരി വിരുദ്ധ സ്കോഡ് പിടികൂടി

ganja  Cannabis  youth  arrest  Youth arrested  ganja youth  കഞ്ചാവ് കൃഷി  യുവാവ് അറസ്റ്റിൽ  palakkad  പാലക്കാട്
സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കഞ്ചാവ് കൃഷി ; യുവാവ് അറസ്റ്റിൽ

By

Published : Mar 19, 2020, 10:15 AM IST

പാലക്കാട്: ചന്ദ്രനഗർ മുണ്ടക്കോട്ടിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കഞ്ചാവ് കൃഷി നടത്തിയ സംഘത്തിലെ ഒരാളെ ലഹരി വിരുദ്ധ സ്ക്വോഡ് പിടികൂടി. കരുനാഗപ്പള്ളി സ്വദേശി അനൂപ് ആണ് പിടിയിലായത്. ഇവിടെ നിന്നും വളർച്ചയെത്തിയ 12 കഞ്ചാവ് ചെടികളും, ചെറുപൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. ഭൂഉടമയുടെ അറിവില്ലാതെയാണ് കഞ്ചാവ് വളർത്തിയിരുന്നത്. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ പേർ ഓടി രക്ഷപ്പെട്ടു.

ABOUT THE AUTHOR

...view details