പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ - Monday
അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു. കോറന്‍റൈന്‍ നിർദേശങ്ങൾ ലംഘിച്ചാലും നടപടിയുണ്ടാകും.
പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ
പാലക്കാട്:തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു. കോറന്‍റൈന്‍ നിർദേശങ്ങൾ ലംഘിച്ചാലും നടപടിയുണ്ടാകും. അതേസമയം എസ്.എസ്.എൽ.സി പ്ലസ്ടു വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കും.