കേരളം

kerala

ETV Bharat / state

ചാത്തന്നൂരിൽ ഒരാൾക്ക് രോഗമുക്തി - palakkad

അവസാന രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവ് ആയതിനെ തുടർന്നാണ് നടപടി

ഒരാൾക്ക് രോഗമുക്തി  പാലക്കാട്  ചാത്തന്നൂർ സ്വദേശി രോഗമുക്തനായി  ആശുപത്രി വിട്ടു  treatment for Kovid 19 has been discharged from hospital  palakkad  chathannoor
ചാത്തന്നൂരിൽ ഒരാൾക്ക് രോഗമുക്തി

By

Published : Apr 23, 2020, 10:24 AM IST

Updated : Apr 23, 2020, 12:57 PM IST

പാലക്കാട് : കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ചാത്തന്നൂർ സ്വദേശി രോഗമുക്തനായി ആശുപത്രി വിട്ടു. ഏപ്രിൽ 13നാണ് ഇയാളെ കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ഇയാളുടെ അവസാന രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവ് ആയതിനെ തുടർന്നാണ് നടപടി. തുടർന്നുള്ള 14 ദിവസങ്ങളിൽ വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ഡി.എം.ഒ നിര്‍ദേശിച്ചിട്ടുണ്ട്.

ചാത്തന്നൂരിൽ ഒരാൾക്ക് രോഗമുക്തി
Last Updated : Apr 23, 2020, 12:57 PM IST

ABOUT THE AUTHOR

...view details