കേരളം

kerala

ETV Bharat / state

പാലക്കാട് 175 പേര്‍ക്ക് കൂടി കൊവിഡ്

249 പേർ രോഗമുക്തി നേടി. 48 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 122 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

palakkad  palakkad covid update  പാലക്കാട് 175 പേര്‍ക്ക് കൂടി കൊവിഡ്  175 more covid cases reported palakkad
പാലക്കാട് 175 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jan 10, 2021, 6:44 PM IST

പാലക്കാട്:പാലക്കാട് ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 249 പേർ രോഗമുക്തി നേടി. 48 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 122 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4095 ആയി.

ABOUT THE AUTHOR

...view details