പാലക്കാട് :പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആത്മഹത്യ ചെയ്‌ത നിലയിൽ. പാലക്കാട് ചിറയ്ക്കാട് കുമാറിൻ്റെ 16കാരനായ മകൻ ആകാശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ - 16 year old boy suicide
വെള്ളിയാഴ്‌ച രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ആകാശ് ഓടിപ്പോകുകയായിരുന്നു.
പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
ALSO READ:മൃതദേഹം എലി കരണ്ടു; പട്ടാമ്പി സേവന ആശുപത്രിക്കെതിരെ പരാതി
വെള്ളിയാഴ്‌ച രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ആകാശ് ഓടിപ്പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.