എടക്കര കരുനെച്ചി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു - ലോകാഭിന്നശേഷി ദിനം
പരിപാടി എടക്കര എസ്.ഐ അമീറലി വി ഉദ്‌ഘാടനം ചെയ്തു
World Disabled Day
മലപ്പുറം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എടക്കര കരുനെച്ചി സ്കൂൾ വിദ്യാർത്ഥികൾ ഭിന്നശേഷി ദിനം ആചരിച്ചു. കരുനെച്ചി ന്യൂ ലീഫ് സ്കൂളിൽ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. പരിപാടി എടക്കര എസ്.ഐ അമീറലി വി ഉദ്‌ഘാടനം ചെയ്തു.