കേരളം

kerala

By

Published : Oct 14, 2020, 7:05 PM IST

ETV Bharat / state

ലൈസൻസില്ലാത്ത ഇരട്ടകുഴൽ തോക്ക് കൈവശം വച്ചയാൾ അറസ്റ്റിൽ

ഓപ്പറേഷൻ റേഞ്ചിന്‍റെ ഭാഗമായി നിലമ്പൂർ എസ്.ഐ ശശിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പിടികൂടിയത്.

double barrel gun possession man arrested  double barrel gun man arrested  unlicensed gun possession  ഇരട്ടകുഴൽ തോക്ക് അറസ്റ്റ്  ഓപ്പറേഷൻ റേഞ്ച് മലപ്പുറം  നിലമ്പൂർ പൊലീസ് പുതിയ വാർത്തകൾ
അറസ്റ്റിൽ

മലപ്പുറം: ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വച്ചയാളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. ചാലിയാർ പഞ്ചായത്തിലെ വിജയപുരം അളക്കൽ സ്വദേശി ഫ്രാൻസിസാണ് (48) അറസ്റ്റിലായത്. ഓപ്പറേഷൻ റേഞ്ചിന്‍റെ ഭാഗമായി നിലമ്പൂർ എസ്.ഐ ശശിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ലൈസൻസില്ലാത്ത ഇരട്ടക്കുഴൽ തോക്കാണ് ഫ്രാൻസിസിന്‍റെ പക്കൽ നിന്നും കണ്ടെത്തിയത്. ഫ്രാൻസിസിനെ ഓൺലൈൻ വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ലൈസൻസില്ലാത്ത ഇരട്ടകുഴൽ തോക്ക് കൈവശം വച്ചയാൾ അറസ്റ്റിൽ

ABOUT THE AUTHOR

...view details