മലപ്പുറം: തിരുർ പൂങ്ങോട്ടുകുളം ദാറുസലാം മാളിനടുത്തുള്ള കിണറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുർ ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ പുറത്തെടുത്ത മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അജ്ഞാത മൃതദേഹം കണ്ടെത്തി - unidentified dead body
മൂന്ന് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹമാണ് തിരുർ പൂങ്ങോട്ടുകുളം ദാറുസലാം മാളിനടുത്തുള്ള കിണറ്റിൽ കണ്ടെത്തിയത്
അജ്ഞാത മൃതദേഹം കണ്ടെത്തി
സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്നും തിരുർ സിഐ ടി പി ഫർഷാദ് പറഞ്ഞു.