കേരളം

kerala

ETV Bharat / state

യുഡിഎഫിന് ഭരണം ലഭിച്ചാൽ ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരും; എം എം ഹസ്സൻ - UDF rule will bring law on Sabarimala issue

ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലെന്നും എം എം ഹസ്സൻ പറഞ്ഞു

എം എം ഹസ്സൻ  ശബരിമല  ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരും  ശബരിമല വിഷയം  MM Hassan  UDF rule will bring law on Sabarimala issue  Sabarimala issue
യുഡിഎഫിന് ഭരണം ലഭിച്ചാൽ ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരും; എം എം ഹസ്സൻ

By

Published : Dec 9, 2020, 5:34 PM IST

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. വിഷയത്തിൽ നിയമം കൊണ്ടുവരും. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയരാഘവൻ്റേത് ആർ.എസ്.എസ് നേതാവിൻ്റെ ശബ്ദമാണ്. മുസ്ലീം സംഘടനകളെ ഭീകരവാദ സംഘടനകളായി മുദ്ര കുത്തുന്നു. മതസ്‌പർദ വളർത്താനാണ് സിപിഎമ്മിൻ്റെ ശ്രമമെന്നും എം എം ഹസ്സൻ മലപ്പുറത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details