കേരളം

kerala

താനൂരില്‍ ട്രോമകെയർ പ്രവർത്തകന് നേരെ ആക്രമണം

ചാപ്പപടി സ്വദേശി ജാബിറിനാണ് വെട്ടേറ്റത്

By

Published : Apr 3, 2020, 10:59 AM IST

Published : Apr 3, 2020, 10:59 AM IST

Updated : Apr 3, 2020, 11:41 AM IST

ട്രോമ കെയർ പ്രവർത്തകന്‍  ചാപ്പപടി സ്വദേശി ജാബിര്‍  മലപ്പുറം വെട്ടേറ്റു  താനൂര്‍ ആക്രമണം  TraumaCare Worker
താനൂരിൽ ട്രോമ കെയർ പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം: താനൂരില്‍ ട്രോമകെയർ പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ചാപ്പപ്പടി സ്വദേശി ജാബിറിനാണ് പരിക്കേറ്റത്. വ്യാഴാഴ്‌ച രാത്രിയിലായിരുന്നു സംഭവം.

താനൂരില്‍ ട്രോമകെയർ പ്രവർത്തകന് നേരെ ആക്രമണം

താനൂരിലെ കടകൾക്ക് സുരക്ഷ നൽകുന്നതിന്‍റെ ഭാഗമായുള്ള ജോലികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നാലംഗ സംഘം ആക്രമിച്ചത്. അക്രമി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Apr 3, 2020, 11:41 AM IST

ABOUT THE AUTHOR

...view details