മലപ്പുറം: കരുവാരക്കുണ്ടില്‍ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപൊത്തി. കൽക്കുണ്ട് ചേരിയിലെ കൊളക്കാടൻ ഇല്യാസിന്റെ വീടാണ് തകർന്നത്. ചൊവാഴ്ച്ച രണ്ടാം നിലയുടെ കോണ്ക്രീറ്റിനിടെയാണ് അപകടമുണ്ടായത്.
നിര്‍മാണത്തിലിരിക്കെ ഇരുനില വീട് നിലംപൊത്തി
കൽക്കുണ്ട് ചേരിയിലെ കൊളക്കാടൻ ഇല്യാസിന്റെ വീടാണ് തകർന്നത്. ഇയാള്‍ വിദേശത്താണ്
ഇരുനില വീട് നിലംപൊത്തി
കോണ്‍ക്രീറ്റ് അവസാനിക്കാനിരിക്കെ വൈകീട്ട് 4.30തോടെയാണ് വീട് നിലംപൊത്തിയത്. 33 നിര്‍മാണ തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗൃഹനാഥന് വിദേശത്താണ്. അപകട കാരണം വ്യക്തമായിട്ടില്ല.