കേരളം

kerala

ETV Bharat / state

ബാങ്ക് സെക്രട്ടറിക്ക് സൂര്യാഘാതമേറ്റു - Sindhu Baburaj, 37, secretary of Idivanna Women's Co-operative Bank

പുറത്തും തോൾഭാഗത്തും കഴുത്തിന്‍റെ മുൻഭാഗത്തുമാണ് പൊള്ളലേറ്റത്

മലപ്പുറം  Sindhu Baburaj, 37, secretary of Idivanna Women's Co-operative Bank  got sunburn
ബാങ്ക് സെക്രട്ടറിക്ക് സൂര്യാഘാതമേറ്റു

By

Published : Apr 17, 2020, 2:40 PM IST

മലപ്പുറം:ഇടിവണ്ണ വനിതാ സഹകരണ ബാങ്ക് സെക്രട്ടറി സിന്ധു ബാബുരാജിന് (37) സൂര്യാഘാതമേറ്റു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കാനായി പോകുന്നതിനിടയിലാണ് അപകടം നടന്നത്. പുറത്തും, തോൾഭാഗത്തും കഴുത്തിന്‍റെ മുൻഭാഗത്തുമാണ് പൊള്ളലേറ്റത്.

For All Latest Updates

ABOUT THE AUTHOR

...view details