കേരളം

kerala

ETV Bharat / state

നബിദിന ആഘോഷത്തിന് നിയന്ത്രണം - Restrictions on Nabidin celebrations

പൊതു ഇടങ്ങളിലും ആരാധനാലയങ്ങളിലും അന്നദാന ചടങ്ങുകൾ അനുവദിക്കില്ലെന്നും വീടുകളിൽ കൊവിഡ് പ്രേട്ടോകോൾ പാലിച്ച് ഭക്ഷണം വിതരണം ചെയ്യാമെന്നും കലക്ടർ.

മലപ്പുറം  നബിദിനം  കൊവിഡ് പ്രേട്ടോകോൾ  നബിദിന ആഘോഷങ്ങൾക്ക് നിയന്ത്രണം  കലക്ടർ കെ ഗോപാല കൃഷ്ണൻ  Malappuram  Restrictions on Nabidin celebrations  Malappuram
മലപ്പുറം ജില്ലയിൽ നബിദിന ആഘോഷങ്ങൾക്ക് നിയന്ത്രണം

By

Published : Oct 28, 2020, 7:45 PM IST

മലപ്പുറം: ജില്ലയിൽ നബിദിന ആഘോഷത്തിന് കലക്ടർ കെ. ഗോപാലകൃഷ്ണൻ നിയന്ത്രണം ഏർപ്പെടുത്തി.

മലപ്പുറം ജില്ലയിൽ നബിദിന ആഘോഷങ്ങൾക്ക് നിയന്ത്രണം
ഘോഷയാത്രകൾ അനുവദിക്കില്ല. കണ്ടെയ്മെന്‍റ് സോൺ ഒഴികെയുള്ള ഇടങ്ങളിൽ പ്രത്യേക പ്രാർഥനകൾക്ക് 40 പേർക്ക് അനുമതി. മദ്രസകളിൽ സാംസ്കാരിക ചടങ്ങുകൾ അനുവദിക്കില്ല. പൊതു ഇടങ്ങളിലും ആരാധനാലയങ്ങളിലും അന്നദാന ചടങ്ങുകൾ അനുവദിക്കില്ലെന്നും വീടുകളിൽ കൊവിഡ് പ്രേട്ടോകോൾ പാലിച്ച് ഭക്ഷണം വിതരണം ചെയ്യാമെന്നും കലക്ടർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details