ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - manjeswaram latest news
ഉന്നത പരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാകുന്നത് ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി
പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പോളിങ് ശതമാനം കുറഞ്ഞതില്‍ യു ഡി എഫിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി . ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫ്, യുഡിഎഫ് കൂട്ടുകെട്ട് എന്നത് ബിജെപിയുടെ ആരോപണം മാത്രമാണ്. ഓരോ തെരഞ്ഞെടുപ്പിലും ബിജെപിയാണ് താഴേക്ക് പോകുന്നത്. ജലീല്‍ വിഷയം മുഖ്യമന്ത്രി തലത്തില്‍ ഇടപെടേണ്ട കാര്യമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
Last Updated : Oct 22, 2019, 2:07 PM IST