മലപ്പുറം: കൊവിഡ് 19 ന്‍റെ പേരില്‍ സര്‍ക്കാര്‍ പിരിക്കുന്ന ഫണ്ട് രോഗ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണോ ചെലവഴിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് പി കെ കുഞ്ഞാലികുട്ടി എംപി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വരെ സര്‍ക്കാര്‍ ഫണ്ടൊന്നും പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
സര്‍ക്കാർ ഫണ്ടിന്‍റെ ഉപയോഗം അന്വേഷിക്കണം : പികെ കുഞ്ഞാലിക്കുട്ടി - pinarayi vijayan
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വരെ സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ടൊന്നും നല്‍കിയിട്ടില്ലെന്ന് കുഞ്ഞാലികുട്ടി എംപി.
സര്‍ക്കാരിനെതിരെ ആരോപണവുമായി പികെ കുഞ്ഞാലികുട്ടി
സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം ആളുകള്‍ മാത്രം നടത്തിയാല്‍ മതി എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പികെ കുഞ്ഞാലികുട്ടി ആരോപിച്ചു.