കേരളം

kerala

ETV Bharat / state

ഡിവൈഎഫ്ഐയുടെ സ്നേഹ വണ്ടിക്ക് കൈത്താങ്ങുമായി എട്ടാം ക്ലാസുകാരി

തമ്പാനങ്ങാടി സ്വദേശി പി.വൈഗയാണ് തനിക്ക് സ്കോളർഷിപ്പായി ലഭിച്ച തുക സ്നേഹ വണ്ടിയുടെ പ്രവർത്തനങ്ങൾക്കായി നൽകിയത്. കൊവിഡ് രോഗികളെ ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാഹന സർവ്വീസാണ് ഡി.വൈ.എഫ്.ഐ യുടെ സ്നേഹ വണ്ടി.

By

Published : May 12, 2021, 10:44 PM IST

DYFI's love vehicle  Eighth grade girl c  ഡിവൈഎഫ്ഐയുടെ സ്നേഹ വണ്ടി  DYFI  DYFI covid service  covid front line workers  kerala covid  \covid volunteers  ഡിവൈഎഫ്ഐ  തമ്പാനങ്ങാടി  പി.വൈഗ  P vaiga
ഡിവൈഎഫ്ഐയുടെ സ്നേഹ വണ്ടിക്ക് കൈത്താങ്ങുമായി എട്ടാം ക്ലാസുകാരി

മലപ്പുറം: ഡിവൈഎഫ്ഐ പാണ്ടിക്കാട് മേഖല കമ്മിറ്റിയുടെ സ്നേഹ വണ്ടിക്ക് കൈത്താങ്ങുമായി എട്ടാം ക്ലാസുകാരി. തമ്പാനങ്ങാടി സ്വദേശി പി.വൈഗയാണ് തനിക്ക് സ്കോളർഷിപ്പായി ലഭിച്ച തുക സ്നേഹ വണ്ടിയുടെ പ്രവർത്തനങ്ങൾക്കായി നൽകിയത്.

ഡിവൈഎഫ്ഐയുടെ സ്നേഹ വണ്ടിക്ക് കൈത്താങ്ങുമായി എട്ടാം ക്ലാസുകാരി

Also Read:തുള്ളിപോലും പാഴാകാത്ത കൃത്യത; കേരളത്തിലെ നഴ്‌സുമാര്‍ക്ക് രാജ്യത്തിന്‍റെ ആദരം

കൊവിഡ് രോഗികളെ ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാഹന സർവ്വീസാണ് ഡിവൈഎഫ്ഐ യുടെ സ്നേഹ വണ്ടി. ഡിവൈഎഫ്‌ഐയ്‌ക്ക് വേണ്ടി മേഖല സെക്രട്ടറി എം.ബാബു റഹ്മാൻ തുക ഏറ്റുവാങ്ങി. പ്രസിഡൻ്റ് പി.കെ.ഷിജു, കെ.ടി.ഫഹദ്, നിധിൻ കണ്ണാടിയിൽ, എം.ലിബിൻ, കോസ്മോസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details