കേരളം

kerala

തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി നീക്കുപോക്കില്ല: ഹമീദ് വാണിയമ്പലം

By

Published : Dec 3, 2020, 3:47 PM IST

Updated : Dec 3, 2020, 4:33 PM IST

യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കിയെങ്കിലും രാഷ്ട്രീയ നിലപാട് ആർക്കും അടിയറവ് വക്കില്ലെന്ന് വെൽഫെയർ പാർട്ടി അധ്യക്ഷൻ പറഞ്ഞു.

വെൽഫെയർ പാർട്ടി അധ്യക്ഷൻ  തദ്ദേശ തെരഞ്ഞെടുപ്പ്  എൽഡിഎഫുമായി നീക്കുപോക്കില്ല  വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ  no alignment with LDF says welfare party  welfare party on election  welfare party on LDF
തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി നീക്കുപോക്കില്ല

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി നീക്കുപോക്കില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം. യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കിയെങ്കിലും രാഷ്ട്രീയ നിലപാട് ആർക്കും അടിയറവ് വക്കില്ല. ഒരു മുന്നണിയുമായും സഖ്യമില്ലെന്നും വെൽഫെയർ പാർട്ടിയിൽ തീവ്രവാദം ആരോപിക്കുന്നവർ അവസരവാദ രാഷ്ട്രീയത്തിൻ്റെ വക്താക്കളെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി നീക്കുപോക്കില്ല
Last Updated : Dec 3, 2020, 4:33 PM IST

ABOUT THE AUTHOR

...view details