കേരളം

kerala

ETV Bharat / state

അമ്പലപ്പുഴ പാൽപായസം 'കഷായ'മാക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - minister kadakampally surendran

മാധുര്യത്തിന്‍റെ പര്യായമായ അമ്പലപ്പുഴ പാൽപായസത്തിന്‍റെ പേര് ഏതെങ്കിലും കുഴപ്പം പിടിച്ചവർക്കേ മാറ്റാനാകൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അമ്പലപ്പുഴ പാൽപായസം കഷായമാക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By

Published : Nov 13, 2019, 6:31 PM IST

തിരുവനന്തപുരം:അമ്പലപ്പുഴ പാൽപായസത്തിന്‍റെ പേര് മാറ്റില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗോപാല കഷായം എന്ന പേര് വന്നതെങ്ങനെയെന്നറിയില്ല. മാധുര്യത്തിന്‍റെ പര്യായമായ അമ്പലപ്പുഴ പാൽപായത്തിന്‍റെ പേര് ഏതെങ്കിലും കുഴപ്പം പിടിച്ചവർക്കേ മാറ്റാനാകൂ. പാൽപായസത്തിന്‍റെ പേര് മാറ്റുന്നതിനെതിരെയുണ്ടായ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്‍റ് ഭേദഗതി ബില്ലിലെ ചർച്ചയിൽ ഷാനിമോൾ ഉസ്‌മാനാണ് പാൽപായസത്തിന്‍റെ പേരുമാറ്റം സഭയിൽ ഉന്നയിച്ചത്.

ABOUT THE AUTHOR

...view details