കേരളം

kerala

ETV Bharat / state

ചാലിയാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - Chaliyal

പെരകമണ്ണ സ്വദേശി ഷാമിലാണ് മരിച്ചത്

ചാലിയാല്‍ പുഴയില്‍ മുങ്ങി മരിച്ചു  യുവാവ് മുങ്ങി മരിച്ചു  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  പെരകമണ്ണ സ്വദേശി ഷാമില്‍  Chaliyal  man drowned
ചാലിയാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

By

Published : Mar 21, 2020, 10:03 PM IST

മലപ്പുറം:സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ശനിയാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. പെരകമണ്ണ ഇല്യാൻ വീട്ടിൽ അലവിക്കുട്ടിയുടെ മകൻ ഷാമിൽ നിസാമാണ് മരിച്ചത്. സഹോദരങ്ങള്‍ ഷാമിലിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details