മലപ്പുറം : കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഹുണ്ടായി ഗ്രാൻഡ് ഐടെൻ കാറിനാണ് തീ പിടിച്ചത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു - fire accident
പുക ഉയർന്നതോടെ കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
മലപ്പുറത്ത് ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ആളപായമില്ല
അൽ റയാൻ കാണ്ണാശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. പുക ഉയർന്നതോടെ കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. ആളപായമില്ലാത്തത് അപകടത്തിന്‍റെ ആഘാതം കുറച്ചു.
Last Updated : Aug 7, 2021, 8:48 AM IST