കേരളം

kerala

ETV Bharat / state

മലപ്പുറത്ത് കാറില്‍ ലോറിയിടിച്ച് കൈക്കുഞ്ഞ് മരിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക് - മലപ്പുറം വാര്‍ത്ത

തിങ്കളാഴ്ച രാവിലെ 10.45 നായിരുന്നു അപകടം

Malappuram  മലപ്പുറത്ത് കാറില്‍ ലോറിയിടിച്ച് കൈക്കുഞ്ഞ് മരിച്ചു  കൈക്കുഞ്ഞ്  ദേശീയപാത എടരിക്കോട്  National Highway Etericott  തിരൂരങ്ങാടി മുന്നിയൂർ സ്വദേശി  A native of Munniyoor, Tirurangadi  മലപ്പുറം വാര്‍ത്ത  malappuram news
മലപ്പുറത്ത് കാറില്‍ ലോറിയിടിച്ച് കൈക്കുഞ്ഞ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

By

Published : Sep 27, 2021, 4:36 PM IST

മലപ്പുറം : ദേശീയപാത എടരിക്കോടിന്​ സമീപം കോഴിച്ചെനയിൽ വാഹനാപകടത്തിൽ കൈക്കുഞ്ഞ്​ മരിച്ചു. മൂന്ന്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു​. തിരൂരങ്ങാടി മുന്നിയൂർ സ്വദേശി റഷീദിന്‍റെ ഒരു മാസം പ്രായമുള്ള മകള്‍ ആയിശയാണ് മരിച്ചത്​.

ALSO READ:നിപയെ അതിജീവിച്ച കുടുംബത്തിന് ആരോഗ്യ വകുപ്പിന്‍റെ കൈത്താങ്ങ്; താത്‌ക്കാലിക നിയമനം നല്‍കിയെന്ന് വീണ ജോര്‍ജ്

കുഞ്ഞിന്‍റെ പിതാവ്, മാതാവ്​ മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂർ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ കോട്ടക്കൽ അൽമാസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.45 നാണ്​ സംഭവം. ഇവർ സഞ്ചരിച്ച കാറിൽ എതിരെ വരികയായിരുന്ന കുഴൽ കിണർ നിര്‍മാണ ലോറി ഇടിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details